കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തി; സംഭവത്തിൽ പോലീസ് കേസെടുത്തു

Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്തു.ശുചിമുറിയുടെ സ്ലാബിനടിയിൽ ഒളിപ്പിച്ച ഫോൺ ആണ് ജയിൽ അധികൃതർ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. പത്താം ബ്ലോക്കിലെ ശുചിമുറി പൈപ്പിലെ തടസ്സം നീക്കം ചെയ്യാബോളാണ് ഫോൺ കണ്ടെത്തിയത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

video
play-sharp-fill