play-sharp-fill
അഭിമാന നിമിഷം… കോട്ടയം വെസ്റ്റ്‌ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഉന്നത വിജയം സ്വന്തമാക്കി ചെങ്ങളം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ

അഭിമാന നിമിഷം… കോട്ടയം വെസ്റ്റ്‌ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഉന്നത വിജയം സ്വന്തമാക്കി ചെങ്ങളം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ

കോട്ടയം: വെസ്റ്റ്‌ ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കി ചെങ്ങളം ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ.

എൽപി, യുപി, ഹൈസ്ക്കൂൾ വിഭാ​ഗങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിൽ എ ​ഗ്രേഡ്, ബി ​ഗ്രേഡ്, സി ​ഗ്രേഡ് എന്നീ ​ഗ്രേഡുകൾ നേടി ഉന്നത വിജയമാണ് കൊച്ചുമിടുക്കന്മാരും മിടുക്കികളും സ്വന്തമാക്കിയിരിക്കുന്നത്.

മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ അധ്യാപകർക്കും കൂടിയുള്ളതാണ് ഈ വിജയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group