Spread the love

വെള്ളമുണ്ട: കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ റിമാൻഡില്‍. നല്ലൂർനാട് പെരിങ്കുളത്ത് വീട്ടില്‍ ഷംനാദ് പെരിങ്കുളത്തിനെയാണ് (48) അറസ്റ്റ് ചെയ്തത്.

video
play-sharp-fill

വെള്ളമുണ്ട പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്‌.ഒ സുരേഷ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

2024 ജൂലൈ മാസം മുതല്‍ ഇയാള്‍ ലൈംഗികാതിക്രമം നടത്തി വരികയായിരുന്നു. സബ് ഇൻസ്‌പെക്ടർ വിനോദ് ജോസഫ്, സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ അനസ്, അനൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group