Spread the love

കോട്ടയം: പാലാ കെ.എം മാണി സ്മാരക സർക്കാർ ജനറൽ ആശുപത്രി കോമ്പൗണ്ടിൽ ഓക്സിജൻ പ്ലാന്റിന് സമീപം വീണുകിടക്കുന്ന ആഞ്ഞിലിമരം വിൽക്കുന്നതിന് ദർഘാസ് ക്ഷണിച്ചു.

video
play-sharp-fill

ദർഘാസുകൾ ഒക്ടോബർ 23ന് രാവിലെ 11നകം സമർപ്പിക്കാം.

അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കുകയും പരസ്യലേലം നടത്തുകയും ചെയ്യും. ഫോൺ: 04822-215154

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group