Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (25/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പുലിക്കുന്ന് ട്രാൻസ്ഫോർമറിൽ നാളെ ( 25/09/2024) രാവിലെ 9.00 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25/09/24) LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മൂന്നിലവ്, മൂന്നിലവ് ബാങ്ക്പടി, കടപുഴ, മരുതുംമ്പാറ, പട്ടികുന്നുപാറ, പയസ്മൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ട് കുന്ന്, കണ്ണൻകുളങ്ങര, കാരോത്ത്കടവ് ,ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ് ഫോമറിൽ നാളെ (25.09.24) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുല്ലശ്ശേരി ,മെഡിക്കൽമിഷൻ, വില്ലേജ് ഓഫീസ്,എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (25-09-2024) 10AM മുതൽ 1 PM വരെയും പൂവത്തും മൂട്, തൂമ്പുങ്കൽ, നടക്കപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ12pm മുതൽ5PM വരെയും വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻ കവല, പനക്കളം, സ്വാമികവല ടവർ, ഉദയ എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 25/09/2024ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

നാളെ 25-09-24 ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുട്ടമ്പേരൂർ, കാന്താരി, മോർകുളങ്ങര ബൈപ്പാസ്, കോപ്റ്റാക്, പി.പി ജോസ് റോഡ്, SB കോളേജ്, അസംപ്ഷൻ കോളേജ്, HT-SB കോളേജ് , HT- അസംപ്ഷൻ കോളേജ്, മൈത്രി സദനം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RARS, UPS, ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ 25–09–2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി 66 കെ.വി. സബ്സ്റ്റേഷൻ: അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചാലച്ചിറ, ബൈപ്പാസ്, ടൗൺ, പാലമറ്റം എന്നീ 11 കെ.വി. ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 10 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗീകമായോ പൂർണമായോ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചേലമറ്റം പടി ട്രാൻസ്ഫോർമറിൽ നാളെ(25/09/24) 9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും