
കാഞ്ഞിരപ്പള്ളി – പൊടിമറ്റം കടമപ്പുഴ കെ.സി. രാജന്‍ (77) അന്തരിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – പൊടിമറ്റം കടമപ്പുഴ കെ.സി. രാജന്‍ (77) അന്തരിച്ചു.
സംസ്‌കാരം നാളെ (07-09-2024, ശനി) 2.30ന് കടമപ്പുഴ പാപ്പാളി ചാക്കോച്ചന്റെ ഭവനത്തില്‍ ആരംഭിച്ച് പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ പരേതയായ ആലീസ് അരുവിത്തുറ വലിയവീട്ടില്‍ കുടുംബാംഗം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കള്‍: മഞ്ജു ജിജോ, ജേക്കബ് രാജന്‍, അനു രണ്‍ദീപ്.
മരുമക്കള്‍: ജിജോ ജോസ് ചൊവ്വല്ലൂര്‍ (പാവറട്ടി), രണ്‍ദീപ് ഡൊമിനിക് കരിപ്പാപറമ്പില്‍ (മുണ്ടക്കയം).
Third Eye News Live
0
Tags :