Spread the love

തിരുവനന്തപുരം: ബസില്‍വെച്ച്‌ സ്കൂള്‍ വിദ്യാർഥിനിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍.

video
play-sharp-fill

കല്ലിയൂർ സ്റ്റേഡിയത്തിനു സമീപം ശാലോം വീട്ടില്‍ ഗോപി(70) ആണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

ഇയാള്‍ ദിവസവും പാപ്പനംകോട് നിന്ന് കയറി സ്കൂള്‍ വിദ്യാർഥികളെയും സ്ത്രീകളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് സ്കൂള്‍ വിദ്യാർഥിനി കരമന പോലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കരമന സി.ഐ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.