Spread the love

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഡോ ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടി കാഴ്ച നടത്തുന്നു.

video
play-sharp-fill

കോട്ടയത്തെ നാട്ടകം ഗസ്റ്റ് ഹൗസിൽ വച്ചാണ് കൂടി കാഴ്ച. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്.

ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎയുടെ പരാതി നിലനിൽക്കെ ആണ് കൂടിക്കാഴ്ച നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, വിവാദത്തിൽ പെട്ട എഡിജിപി എം ആർ അജിത് കുമാറും മുഖ്യമന്ത്രിയും ഇന്ന് നടക്കുന്ന പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ഒരേ വേദി പങ്കിടും.