play-sharp-fill
കോട്ടയത്ത് നട‌ക്കുന്ന കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും; ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയാകും

കോട്ടയത്ത് നട‌ക്കുന്ന കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം; പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും; ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയാകും

കോട്ടയം: കേരളാ പോലീസ് അസോസിയേഷൻ 37-ാം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.

സമ്മേളനത്തിൻ്റെ ഭാഗമായി ഇന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.


മന്ത്രി വി.എൻ വാസവൻ ചടങ്ങിൽ മുഖ്യാതിഥിയാകും. വിവിധ ദിവസങ്ങളിലായി നടന്ന സമ്മേളത്തിൽ വിവിധ മന്ത്രിമാരും പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സേനയുടെ നവീകരണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമ്മേളനത്തിൽ ഉണ്ടായത്. 14 വർഷത്തിന് ശേഷമാണ് അക്ഷര നഗരി സമ്മേളനത്തിന് വേദിയായത്.