Spread the love

താഴത്തങ്ങാടി : കോട്ടയം താഴ ത്തങ്ങാടി മത്സര വള്ളംകളി സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനു താഴത്തങ്ങാടി ആറ്റിൽ നടക്കും.

video
play-sharp-fill

വയനാട് ദുരന്ത ത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ ഭാഗമായി സാ ധാരണ സംഘടിപ്പിക്കാറുള്ള ആഘോഷപരിപാടികൾ ഒഴിവാക്കും.

വള്ളംകളിയുടെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് കോട്ടയം വെസ്റ്റ‌് ക്ലബ് ഹാളിൽ മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.

വള്ളംകളിയുടെ നടത്തിപ്പിനാ യി വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി ജനറൽ കൺവീനർ കെ.ജി.കുരിയച്ചൻ, ജനറൽ സെക്രട്ടറി ടി.എസ്. അനീഷ്കു മാർ എന്നിവർ അറിയിച്ചു.