play-sharp-fill
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആനപാപ്പാൻ ബിനോയി എം.എസ് നിര്യാതനായി; അന്ത്യം അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആനപാപ്പാൻ ബിനോയി എം.എസ് നിര്യാതനായി; അന്ത്യം അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ

കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ആന പാപ്പാൻ ബിനോയി എം.എസ് (36) എന്ന തെക്കൻ ബിനോയ് നിര്യാതനായി.

അസുഖബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയായിരുന്നു അന്ത്യം.

പത്തനംതിട്ട ആറന്മുള സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഓമല്ലൂർ മണികണ്ഠൻ എന്ന ആനയുടെ രണ്ടാം പാപ്പാനാണ്.