കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല ; ഫോട്ടോയിൽ കാണുന്നയാളെ കണ്ടെത്തുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Spread the love

തിരുവഞ്ചൂർ : കോട്ടയം തിരുവഞ്ചൂർ സ്വദേശിയായ യുവാവിനെ കാണാനില്ല. തിരുവഞ്ചൂർ വടക്കേൽ (ഉഷസ് ) ഉണ്ണി എന്ന് വിളിക്കുന്ന അർജുൻ ഗണേഷിനെ (33) യാണ് കാണാതായത്. വടക്കേൽ ഗണേഷ് ബാബുവിന്റെ മകനാണ്.

video
play-sharp-fill

2024 ആഗസ്റ്റ് 23 ന് രാവിലെ മുതലാണ് യുവാവിനെ കാണാതായത്.

കാണാതാവുന്ന സമയം നീല പാൻ്റും വൈറ്റ് ചെക്ക് ഷർട്ടുമാണ് ധരിച്ചിരുന്നത്. കണ്ണാടിയും വലത്ത് കൈയ്യിൽ ചെമ്പ് വളയും ധരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിലോ 0481-2546660, 9447515578 എന്നീ നമ്പറുകളിലോ അറിയിക്കുക.