
കുമരകം പതിനഞ്ചിൽച്ചിറ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി.
കുമരകം : (വാർഡ് – 16) പതിനഞ്ചിൽച്ചിറ പരേതനായ ജോസഫിൻ്റെ ഭാര്യ ഏലിയാമ്മ (100) നിര്യാതയായി.
പരേത കുമരകം തയ്യിൽ കുടുംബാംഗമാണ്.
മക്കൾ:ജോൺ, ജോർജ്, ജോസഫ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ: മേരിക്കുട്ടി (ചാരമംഗലം), ത്രേസ്യാമ്മ (മലബാർ), ത്രേസ്യാമ്മ (കൈപ്പുഴ)
സംസ്ക്കാരം : തിങ്കളാഴ്ച 3.30-ന് കുമരകം വള്ളാറ പുത്തൻ പള്ളിയിൽ
Third Eye News Live
0
Tags :