
പത്തനംതിട്ട : റാന്നിയില്‍ വൈദ്യുതി ലൈൻ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നി കെഎസ്‌ഇബി ഡിവിഷനില്‍ നിന്നാണ് മോഷണം ഉണ്ടായത്.
4 ലക്ഷത്തോളം വിലമതിക്കുന്ന 1,500 മീറ്റർ ലൈൻ കമ്ബികളാണ് മോഷ്ടിച്ചത്. കെഎസ്‌ഇബി കരാർ ജോലികള്‍ ചെയ്തിരുന്ന വാസുവാണ് കേസിലെ ഒന്നാം പ്രതി.
പുതിയ പോസ്റ്റുകള്‍ ഇട്ടതോടെ ഉപയോഗത്തില്‍ ഇല്ലാതിരുന്ന ലൈൻ ആണ് മോഷ്ടിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






