Spread the love

വയനാട്: നടൻ മോഹൻലാൽ ദുരന്തമുഖത്ത് എത്തി. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി.

video
play-sharp-fill

ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം ആർമിയുടെ വാഹനത്തിൽ, സൈനിക​ വേഷത്തിലാണ് എത്തിയത്. ഉരുൾപൊട്ടലിൽ‌ നാശം വിതച്ചയിടങ്ങളിൽ സന്ദർശനം നടത്തും

ചൂരൽമലയിലേക്കും പിന്നീട് മുണ്ടക്കൈയും സന്ദർശിക്കും. തിരിച്ചിറങ്ങുമ്പോൾ മാധ്യമങ്ങളെ കാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

11 മണിയോടെ ബെയ്ലി പാലത്തിന് സമീപമാകും മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം. ഇതിനുശേഷം ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും.