പാലക്കാട്ട് കാട്ടാനക്കുട്ടി ചരിഞ്ഞ നിലയിൽ: വനപാലകസംഘം സ്ഥലത്തെത്തി പരിശോധിച്ചു
പാലക്കാട് :ധോണി വനമേഖലയിൽ കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
ഒരു വയസ് പ്രായം തോന്നിക്കുന്ന കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്
ധോണി വനപാലകസംഘം സ്ഥലത്തെത്തി പരിശോധിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0