Spread the love

 

തിരുവനന്തപുരം : വൈദ്യുതിയു മായി ബന്ധപ്പെട്ട നടപടികൾ ലളിതമാക്കി വൈദ്യുതിവിതരണ (ഭേദഗതി) കോഡ്. കണക്ഷന് അപേക്ഷിക്കാനും കെഎസ്ഇബി നൽകേണ്ട സേവനങ്ങൾക്കും

video
play-sharp-fill

ഓൺലൈൻ സംവിധാനം നിർബന്ധമാക്കാനും വൈദ്യുതി റെഗുലേറ്ററി കമ്മീ ഷൻ വിജ്ഞ‌ാപനം ചെയ്‌ത അഞ്ചാം ഭോഗതി കോ ഡ് വ്യവസ്‌ഥ ചെയ്യുന്നു.

കെഎസ്ഇബി ഓഫിസിൽ പോകാതെ ഉപയോക്താവിന് പുതിയ സർവീസ് കണക്‌ഷൻ, റീ കണക്ഷൻ, നിലവിലെ വൈദ്യുതി കണക്‌ഷൻ്റെ പരിഷ്കരണം, താരിഫ് മാറ്റം കണക്‌ഡ് ലോഡ്, കോൺട്രാക് ഡിമാൻഡ് തുടങ്ങിയ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടസ്സമുണ്ടെങ്കിൽ കെ.എസ്.ഇ ബിയുടെ ഉയർന്ന ഉദ്യാഗസ്ഥനെയും ഉപയൊക്താവിനെയും അറിയിക്കണം. ഉപയോക്‌താവ് അപേക്ഷിച്ചാൽ 7 ദിവസം മുതൽ ഒരു മാസത്തിനകം വൈദ്യുതി കണക്‌ഷൻ നൽകും.