
മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് നേരെ നഗ്നതാ പ്രദർശനം ; യുവാവ് അറസ്റ്റിൽ
ചെങ്കള : മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിക്ക് നേരരേ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.
ചെങ്കള വി.കെ. പാറയിലെ അജിത്ത് കുമാറിനെ (35) ആണ് ആദൂർ എസ്.ഐ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്. 15-ന് മുളിയാറിലായിരുന്നു സംഭവം.
നടന്നുപോകുകയായിരുന്ന വിദ്യാർഥിനിയുടെ അടുത്ത് സ്കൂട്ടർ നിർത്തി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. വീട്ടുകാരോട് പെണ്‍കുട്ടി വിവരം പറഞ്ഞു. വീട്ടുകാർ നല്കിയ പരാതിയിലാണ് പോലീസ് പോക്സോ പ്രകാരം കേസെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറോളം സി.സി.ടി.വി. പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞത്.
Third Eye News Live
0