കുമ്മനം: വെങ്ങാചേരിൽ റോജി വർഗീസ് (68) നിര്യാതനായി. ഭൗതിക ശരീരം വ്യാഴാഴ്ച (11-07-2024) രാവിലെ 8 മണിക്ക് കുമ്മനത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും,
ശേഷം 9:30ന് പള്ളികവലയ്ക്കും ഏനാദിക്കും ഇടയിലുള്ള അയ്മനം ക്രിസ്ത്യൻ ബ്രദറൺ സഭാ ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ :ലീലാമ്മ (മുട്ടുചിറ പടിഞ്ഞാറേ പര്യാത്ത്പറമ്പിൽ)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മക്കൾ: ഡെന്നീസ് (സൗദി അറേബ്യ),
ഇവാ.ഡാരിസ് (അയ്മനം)
മരുമക്കൾ :റിന്റു (മുപ്പാത്തിയിൽ, അയ്മനം),
ഹെബ്സിബ (ദൈവത്തറ, അയ്മനം)