കെവിന്റെ മരണം; പ്രതികൾ അറസ്റ്റിൽ May 29, 2018 WhatsAppFacebookXLinkedin Spread the loveകോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികൾ കീഴടങ്ങി. നീനുവിന്റെ പിതാവും സഹോദരനുമാണ് കീഴടങ്ങിയത്. കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇരുവരും കീഴങ്ങിയത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണി; പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനമില്ല കോട്ടയത്തെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം സംസ്ഥാന സർക്കാറിന്റെ ചികിത്സാ സഹായ പദ്ധതി ജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സർക്കാർ നേരിട്ട് നിർധന രോഗികൾക്ക് നൽകുന്ന രീതിയിലായിരിക്കണം; കേരള കോൺഗ്രസ് എം കോട്ടയം ജില്ലയിൽ നാളെ (08/06/26)കുറിച്ചി,പൈക, തെങ്ങണ,പള്ളിക്കത്തോട്,തീക്കോയി, പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ അച്ചു ഉമ്മൻ അടക്കമുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ഇടത് സൈബര്‍ പോരാളി നന്ദകുമാറിനെ പുറത്താക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് മീനച്ചിൽ കുമ്പാനിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ പരിക്കേറ്റ എട്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു