
കുമരകം : ഓണാഘോഷങ്ങൾക്ക് പൂക്കളം ഒരുക്കാൻ കുമരകം പഞ്ചായത്തിൽ ചെണ്ടു മുല്ല (ബന്ദി) തൈകൾ
നടുന്നു. കുമരകം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഒരു
വാർഡിൽ 1000 തൈകൾ വീതം 16000 തൈകളാണ് വിതരണം നടത്തിക്കാെണ്ടിരിക്കുന്നത്. ഓരോ വാർഡിലും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീകളുടെ കൂട്ടായ്മ രൂപികരിച്ചാണ് പരിപാടി നടപ്പിലാക്കുക. ഒരുങ്ങാം ഓണത്തെ വരവേല്ക്കാൻ, നടാം
പച്ചക്കറികളും ചെടികളും.