play-sharp-fill
മുണ്ടക്കയം പുലികുന്നിൽ 18 വയസുകാരനെ കാണാനില്ല; കണ്ടുക്കിട്ടുന്നവർ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

മുണ്ടക്കയം പുലികുന്നിൽ 18 വയസുകാരനെ കാണാനില്ല; കണ്ടുക്കിട്ടുന്നവർ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക

മുണ്ടക്കയം: പുലികുന്നിൽ 18 വയസുകാരനെ ഇന്നലെമുതൽ കാണാതായി.

ബ്ലെസ്സെൻ എന്ന വിദ്യാർത്ഥിയെ ഇന്നലെ 6 മണിമുതലാണ് കാണാതായിരിക്കുന്നത്.

കണ്ടു കിട്ടുന്നവർ അടുത്തുള്ള മുണ്ടക്കയം പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ ഫോൺ നമ്പറിലോ അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ: 9605107912