play-sharp-fill
പുതുതായി 37 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനമായി; ഉടൻ അപേക്ഷിക്കാം;  കൂടുതലറിയാം….

പുതുതായി 37 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനമായി; ഉടൻ അപേക്ഷിക്കാം; കൂടുതലറിയാം….

തിരുവനന്തപുരം: കേരള പി.എസ്.സി 37 തസ്തികകളിൽ പുതുതായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ജനറല് റിക്രൂട്ട്മെന്റ്- സംസ്ഥാനതലം


1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പൊലിസ് (ഫിങ്കർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിങ്കർ പ്രിന്റ് സെർച്ചർ.

3. കേരഫെഡിൽ അസി. മാനേജർ (സിവിൽ) (പാർട്ട് ഒന്ന്. ജനറൽ കാറ്റഗറി).

4. സഹകരണ വകുപ്പിൽ ജൂനിയർ ഇന്സ്പെക്ടർ ഓഫ് കോഓപറേറ്റീവ് സൊസൈറ്റീസ് (വിഇഒമാരിൽ നിന്ന് തസ്തികമാറ്റം മുഖേന)

5. വനിത-ശിശുവികസന വകുപ്പിൽ സൂപ്പര്വൈസർ (ഐ.സി.ഡി.എസ്).

6. ട്രാവന്കൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ്, സെക്രട്ടേറിയൽ).

7. ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്.

8. കേരള വെറ്ററിനറി ആന്ഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഫാം അസി. ഗ്രേഡ് രണ്ട് (വെറ്ററിനറി).

9. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എഞ്ചിനീയർ ഗ്രേഡ് രണ്ട്.

10. കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) സ്റ്റുഡിയോ അസിസ്റ്റന്റ്.

11. കേരഫെഡിൽ കമ്ബ്യൂട്ടർ പ്രോഗ്രാമർ (പാർട്ട് 1- ജനറല് കാറ്റഗറി, പാര്ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി).

12. കേരഫെഡില് അനലിസ്റ്റ് (പാര്ട്ട് ഒന്ന് – ജനറല് കാറ്റഗറി, പാര്ട്ട് രണ്ട്- സൊസൈറ്റി കാറ്റഗറി).

13. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ലിമിറ്റഡില് ഇലക്‌ട്രീഷ്യന്.

14. സര്ക്കാര് ഉടമസ്ഥതയിലുള്ള വിവിധ കമ്ബനി/ കോര്പ്പറേഷന്/ ബോര്ഡുകളില് സ്റ്റെനോഗ്രാഫര്/ കോണ്ഫിഡന്ഷ്യല് അസി.

ജനറല് റിക്രൂട്ട്മെന്റ് – ജില്ലതലം.

1. വിവിധ ജില്ലകളില് വിദ്യാഭ്യാസ വകുപ്പില് ഹൈസ്കൂള് ടീച്ചര് (തമിഴ്).

2. വിവിധ ജില്ലകളില് വിദ്യാഭ്യാസ വകുപ്പില് ഹൈസ്കൂള് ടീച്ചര് (ഹിന്ദി) (തസ്തികമാറ്റം മുഖേന).

3. ഇടുക്കി ജില്ലയില് വിദ്യാഭ്യാസ വകുപ്പില് യു.പി സ്കൂള് ടീച്ചര് (തമിഴ് മീഡിയം).

4. വിവിധ ജില്ലകളില് ഭാരതീയ ചികിത്സ വകുപ്പില് ആയൂര്വേദ തെറാപ്പിസ്റ്റ്.

5. തിരുവനന്തപുരം ജില്ലയില് മെഡിക്കല്

വിദ്യാഭ്യാസ വകുപ്പില് പവര് ലോണ്ട്രി അറ്റന്ഡര്.

എന്.സി.എ റിക്രൂട്ട്മെന്റ്- സംസ്ഥന തലം.

1. മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസി. പ്രൊഫ. ഇന് ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന് (എസ്.സി.സി.സി).

2. ആയൂര്വേദ മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസി. പ്രൊഫ. ഇന് ദ്രവ്യഗുണ (എല്.സി/ എ.ഐ).

3. മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസി. പ്രൊഫ. ഇന് കാര്ഡിയോളജി (വിശ്വകര്മ്മ).

4. മെഡിക്കല് വിദ്യാഭ്യാസ വകുപ്പില് അസി. പ്രൊഫ. ഇന് ബയോകെമിസ്ട്രി (എല്.സി/ എ.ഐ)
5. കേരള ജനറല് സര്വീസില് ഡിവിഷനല് അക്കൗണ്ടന്റ് (എസ്.സി.സി.സി)

6. വനിത ശിശുവികസന വകുപ്പില് സൂപ്പര്വൈസര് (ഐ.സി.ഡി.എസ്) (എസ്.സി.സി.സി).

7. പ്രിസണ്സ് ആന്ഡ് കറക്ഷനല് സര്വീസസില് ഫീമെയില് അസി. പ്രിസണ് ഓഫീസര് (മുസ് ലിം)

8. കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് എന്റര്പ്രൈസസ് ലിമിറ്റഡില് പ്യൂണ് / വാച്ച്‌മാന് (കെ.എസ്.എഫ്.ഇയിലെ പാര്ട്ട് ടൈം ജീവനക്കാരില് നിന്ന് നേരിട്ടുള്ള നിയമനം). (ഹിന്ദു നാടാര്, ഒബിസി, ഈഴവ/ തീയ്യ/ ബില്ലവ, എസ്.സി.സി.സി, എല്.സി/ എ.ഐ, പട്ടികവര്ഗം).

9. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ലിമിറ്റഡില് ഇലക്‌ട്രീഷ്യന് (മുസ് ലിം).

സ്പെഷ്യല് റിക്രൂട്ട്മെന്റ് – സംസ്ഥാന തലം

1. വനിത-ശിശുവികസന വകുപ്പില് സൂപ്പര്വൈസര് (ഐ.സി.ഡി.എസ്) (പട്ടികജാതി/ വര്ഗം, പട്ടിക വര്ഗ വിഭാഗത്തില്പ്പെട്ട വനിത ജീവനക്കാരില് നിന്ന് മാത്രം).

2. വ്യവസായിക പരിശീലന വകുപ്പില് വര്ക് ഷോപ്പ് അറ്റന്ഡര് (ഡ്രാഫ്റ്റ്സ്മാന്- സിവില്).