
മൂത്രമൊഴിക്കാൻ പോയി ജനൽ വഴി കടന്ന് കളഞ്ഞു; ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ വച്ച് ചാടിപ്പോയ പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. ഇന്നലെ രാത്രി 9 മണിക്കാണ് വിഷ്ണു ഉല്ലാസ് എന്ന കവർച്ചക്കേസ് പ്രതി ചാടിപോയത്.
പത്തനംതിട്ട സ്വദേശിയാണ് ഇയാൾ. തിരുവനന്തപുരത്ത് നിന്ന് രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ട് വരികയായിരുന്നു.
റെയിൽവേ സ്റ്റേഷൻ അകത്തെ ബാത്‌റൂമിൽ പോയ ശേഷം ജനൽ വഴി കടന്ന് കളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കോടതിയിൽ ഹാജരാക്കേണ്ട പ്രതിയാണ്. എന്നാൽ ഇതേവരെ പ്രതിയെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Third Eye News Live
0