video
play-sharp-fill

Monday, May 19, 2025
HomeLocalKottayamതടിയുമായി പോയ ലോറി മറിഞ്ഞ് അപകടം; ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

തടിയുമായി പോയ ലോറി മറിഞ്ഞ് അപകടം; ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം

Spread the love

ഈരാറ്റുപേട്ട: തടിയുമായി പോയ ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു.

ഈരാറ്റുപേട്ട തെക്കേക്കര കുഴിവേലി പറമ്പില്‍ ലത്തീഫ് ( 50)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി തൊടുപുഴ വാഴക്കുളത്തിനു സമീപമായിരുന്നു അപകടം. ഈരാറ്റുപേട്ട തെക്കേക്കര മുഹിയുദീൻ മഹല്‍ അംഗമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: ഷക്കീല. മക്കള്‍: അൻസർ, അൻസില്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments