Spread the love

കോഴിക്കോട് : ഫ്രിഡ്‌ജിൽ നിന്നും ഷോക്കേറ്റ്  യുവാവ് മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ( 40) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അൻവർ.

video
play-sharp-fill

ഫ്രിഡ്ജിൻ്റെ വേസ്റ്റ് വെള്ളം മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം  ബന്ധുക്കൾക്ക് വിട്ടുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിതാവ് : ഹസ്സൻ. മാതാവ് കെ.പി. നഫീസ.

സഹോദരങ്ങൾ: അബ്‌ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബൈദ