മുണ്ടക്കയം ചോറ്റിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം ; കാൽനട യാത്രക്കാരനായ പാറത്തോട് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം ചോറ്റിയിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാർ ഇടിച്ച് അപകടം. കഞ്ഞിരപള്ളിയിൽ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന കാർ ആണ് ചോറ്റിയിൽ റോഡിന്റെ സമീപത്തു നിർത്തി ഇട്ടിരുന്ന കാറിൽ ഇടിച്ചത്.

കാൽ നട യാത്രക്കാരനായ പാറത്തോട് സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്ക്. വാഹനം വരുന്നത് കണ്ട് ഓടി മാറിയതിനാൽ ഇവർ രക്ഷപെടുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group