ക്രൂര മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു ; പേര മകൻ പോലീസ് കസ്റ്റഡിയിൽ
കോഴിക്കോട് : കുറ്റ്യാടിയിൽ പേരമകന്റെ മര്‍ദ്ദനമേറ്റ വയോധിക മരിച്ചു. കുറ്റ്യാടി മാവുള്ളചാലില്‍ ഖദീയ (85) ആണ് മരിച്ചത്.
ഖദീയയുടെ മകളുടെ മകന് ബഷീര്‍ ശനിയാഴ്ച ഉച്ചക്ക് മദ്യലഹരിയില്‍ ഖദീയയെ മര്‍ദിച്ചിരുന്നു. തുടര്‍ന്ന് രാത്രി 8 മണിയോടെ ഖദിയ മരിക്കുകയായിരുന്നു.
മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ബഷീറിനെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0