video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Saturday, May 24, 2025
HomeLocalKottayamകേരളാ പൊലീസിലെ മികവുറ്റ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുൻ ഐപി എസുകാരൻ സി.എസ്ഐ ദക്ഷി ണ...

കേരളാ പൊലീസിലെ മികവുറ്റ അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുൻ ഐപി എസുകാരൻ സി.എസ്ഐ ദക്ഷി ണ കേരള മഹായിടവക സെക്രട്ടറിയായി വരുന്നു: വരുന്നത് കൂടത്തായി ഹീറോ കെ.ജി.സൈമൺ

Spread the love

തിരുവനന്തപുരം: സി.എസ്ഐ. ദക്ഷി ണ കേരള മഹായിടവകയെ
നയിക്കാൻ കേരളാ പൊലീ സിലെ മികവുറ്റ അന്വേഷണങ്ങള്‍ക്ക്
നേതൃത്വം നല്‍കി യ മുൻഐപി എസുകാരൻ എത്തുന്നു.

സി.എസ്ഐ. ദക്ഷി ണ കേരള മഹായിടവക സെക്രട്ടറിയായി മുൻ
ഐ.പി .എസ്. ഉദ്യോഗസ്ഥൻ കെ.ജി.സൈമണെ ചെ ന്നൈ ഹൈക്കോടതി
നിയോഗിച്ച അഡ്മിനിസ്ട്രേറ്റർമാർ നിയമിച്ചത്പൊലീ സിലെ പ്രവർത്തന
മികവ്കൂടി മനസ്സിലാക്കിയാണ്. പലവി ധ അഴിമതികള്‍ സഭയ്ക്കെതിരെ
ഉയരുന്നുണ്ട്. ഈസാഹചര്യത്തിലാണ്നേതൃത്വത്തിലേക്ക്സൈമണ്‍
എത്തുന്നത്.

എത്തുന്നിടത്തെല്ലാം കുറ്റകൃത്യങ്ങള്‍ വെട്ടിത്തെളിച്ച്
വെടിപ്പാക്കിയായിരുന്നു. കെ.ജി സൈമണ്‍ എന്നഐ.പി .എസ്ഓഫീസറുടെ
ഔദ്യോഗിക ജീ വി തം. ഏതൊരു കുറ്റവാളിയും എത്ര തന്നെ
തെളിവി ല്ലാതാക്കി രക്ഷപ്പെടാൻ ശ്രമിച്ചാലും ഒരു കടുകുമണിയെങ്കി ലും
ബാക്കി വെച്ചേക്കുമെന്ന്അനുഭവത്തിലൂടെ തിരിച്ചറിഞ്ഞപൊലീ സുകാരൻ.
തന്റെഈയൊരു വി ശ്വാസം തന്ത്രപ്രധാനമായ നിരവധി കേസുകളെ
വെളിച്ചത്തിലേക്ക്കൊണ്ടുവരാനും കെ.ജി സൈമണിന് സാധിച്ചു.
പരിചയസമ്ബത്തുമായി കോഴിക്കോട്എത്തിയ ഉടനെയാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തെ
ഞെട്ടിച്ച കൂടത്തായി കൊലപാതക കേസ്കെ.ജി സൈമണിന്റെ
ശ്രദ്ധയിലെത്തുന്നത്.
ലോക്കല്‍ പൊലീ സ്ആത്മഹത്യയായി അവസാനിപ്പി ച്ച പൊന്നാമറ്റത്തെ
റോയ്തോമസിന്റെ കേസ് സ്വത്ത്തർക്കത്തിന്റെ രൂപത്തില്‍ റൂറല്‍
എസ്പി ക്ക്മുന്നിലെത്തുമ്ബോള്‍ അത് വെറുംആത്മഹത്യമാത്രല്ലെന്ന
നിഗമനത്തിലേക്കെത്താൻ കെ.ജി സൈമണ് വലി യ സമയമൊന്നും വേണ്ടി
വന്നില്ല. കുറ്റാന്വേഷണരംഗത്തെമികവി ന്കേന്ദ്രആഭ്യന്തര
മന്ത്രാലയത്തിന്റെ പുരസ്കാരം നേടിയിട്ടു ണ്ട്സൈമണ്‍.

രാഷ്ട്രപതിയുടെ
വി ശിഷ്ടസേവാ മെഡല്‍, സ്തു ത്യർഹ സേവാ മെഡല്‍, ബാഡ്ജ് ഓഫ്ഓണർ,
മെറിട്ടോറിയല്‍ സർവീ സ്എൻട്രി, ഇൻവെസ്റ്റിഗേഷൻ എക്സലൻസ്
പുരസ്കാരം, ഗുഡ്സർവീ സ്എൻട്രി തുടങ്ങി 200-ഓളം പുരസ്കാരങ്ങള്‍
നേടിയ പൊലീ സുകാരൻ.

കോട്ടയം, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, കൊല്ലം റൂറല്‍
എന്നിവി ടങ്ങളില്‍ പൊലീ സ്സൂപ്രണ്ടായും തൃശ്ശൂർ സിറ്റി പൊലീ സ്
കമ്മിഷണറായും പ്രവർത്തിച്ചി ട്ടു ണ്ട്. ഇതെല്ലാം പരിഗണിച്ചാണ്സി.എസ്ഐ.
ദക്ഷി ണ കേരള മഹായിടവക സെക്രട്ടറിയായി സൈമണെ
നിയോഗിക്കുന്നത്. 15 അംഗ ഭരണസമിതിയുടെ ഉത്തരവ്
അഡ്മിനിസ്ട്രേറ്റർമാരായ ജസ്റ്റിസ്ആർ.ബാലസുബ്രഹ്മണ്യം, ജസ്റ്റിസ്
വി ഭാരതിദാസൻ എന്നിവർ ബി ഷപ്പ്കമ്മിസറിയായ

റവ. ഡോ. റോയ്സ്
മനോജ്കു മാർ വിക്ടറിന് അയച്ചി ട്ടു ണ്ട്.
തൊടുപുഴ എള്ളുംപുറം കൈയാലയ്ക്കകത്ത്കുടുംബാംഗമായ
കെ.ജി.സൈമണ്‍, സി.എസ്ഐ. ഈസ്റ്റ്കേരള മഹായിടവകാംഗമാണ്.

സി.എസ്ഐ. ഈസ്റ്റ്കേരള മഹായിടവകയുടെ മുൻ ബി ഷപ്പ്
കെ.ജി.ഡാനിയല്‍ സഹോദരനാണ്. റിട്ട. അഡീഷണല്‍ ഡി.പി .ഐ. അനിലാ
ജോർജാണ്ഭാര്യ. അവി നാ സൈമണ്‍, ഡോ. അനീഷ എന്നിവർ മക്കളാണ്.
കെജി സൈമണിന്റെ നിയമനത്തോടെ സഭയിലെ അഴിമതി
ആരോപണങ്ങള്‍ക്കും പുതിയ തലം നല്‍കും. എല്ലാം സൈമണ്‍
പരിശോധിച്ചേക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments