തുഷാർ വെള്ളാപ്പള്ളി നാമ നിർദ്ദേശപത്രിക സമർപ്പിച്ചു

Spread the love

കോട്ടയം : ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

video
play-sharp-fill

വരണാധികാരി കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക നൽകിയത്.

ഇന്ന് രണ്ട് സെറ്റ് പത്രികയാണ് നൽകിയത്.
നാളെ രണ്ട് സെറ്റ് പത്രിക കൂടി നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ജി. ലിജിൻലാൽ, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടെപ്പിള്ളി, ജില്ലാ പ്രസിഡൻ്റ് എം.പി സെൻ, തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യ ആശാ തുഷാർ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു.

നൂറുകണക്കിന് പ്രവർത്തകർക്കൊപ്പം എൻഡിഎ ഓഫീസിൽ നിന്നും വാഹന റാലിയായി എത്തിയാണ് തുഷാർ വെള്ളാപ്പള്ളി പത്രിക സമർപ്പിച്ചത്.