play-sharp-fill
ചെണ്ടമേളം പഠിക്കണോ കുമരകത്തേക്ക് വരിക: ഏപ്രിൽ 4 – ന് ക്ലാസ് ആരംഭിക്കും

ചെണ്ടമേളം പഠിക്കണോ കുമരകത്തേക്ക് വരിക: ഏപ്രിൽ 4 – ന് ക്ലാസ് ആരംഭിക്കും

 

കുമരകം:
ചെണ്ടമേളം പഠിക്കണോ . വരു കുമരകത്തേക്ക്.
തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്ര ദേവസ്വത്തിന്റെ അഭിമുഖ്യത്തിൽ ചെണ്ടമേള പരിശീലനക്ലാസ്സ്‌ ആരംഭിക്കുന്നു

. ചെണ്ടമേളത്തിൽ പ്രശസ്തനായ കലാകാരൻ വാരനാട് ഉദയപ്പൻ ആശാന്റെ ശിക്ഷണത്തിൽ ഏപ്രിൽ 4 (വ്യാഴം) രാവിലെ 8 മുതലാണ് പരിശീലന ക്ലാസ്സ്‌ ആരംഭിക്കുന്നത്.


താല്പര്യമുള്ളവർ ഓഫീസുമായി നേരിട്ടു ബന്ധപെടുകയോ, താഴെ കാണുന്ന നമ്പറിൽ ബന്ധപെടുകയോ ചെയ്യുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9495330114
9447366616