play-sharp-fill
ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം കുടിവെള്ള ക്ഷാമം അതിരൂക്ഷം

ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം കുടിവെള്ള ക്ഷാമം അതിരൂക്ഷം

 

സ്വന്തം ലേഖകൻ
ഒളശ്ശ: അതിരൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഒളശ്ശ തയ്യിൽ നാഗരാജ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 5 വീട്ടുകാർ അനുഭവിക്കുന്നത്. 6 മാസത്തിലേറെയായി ഈ ഭാഗത്തുള്ള ജലനിധി പൈപ്പിലൂടയുള്ള ജലവിതരണം മുടങ്ങിയിട്ട് .

അടിയന്തരമായി ജല വിതരണംപുന:സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അയ്മനം പഞ്ചായത്ത് അധികൃതർ തയ്യിൽ ക്ഷേത്ര ഭാഗത്ത് പഞ്ചായത്തിൻ്റെ ഒരു വാട്ടർ കണക്ഷൻ അനുവദിക്കെണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group