കാട്ടു പന്നി ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Spread the love

 

പാലക്കാട്: കുഴൽമന്ദത്താണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. വീ

വീടിനു പിന്നിൽ നിൽക്കുമ്പോഴായിരുന്നു വീട്ടമ്മയെ പന്നി ആക്രമിച്ചത്. ഇടിച്ചു വീഴത്തിയതിനുശേഷം കാലിന്റെ ഒരു വശം കടിച്ചു പറിക്കുകയായിരുന്നു. നിലവിൽ വീട്ടമ്മ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.