പത്തു കഴിഞ്ഞവർക്ക് ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, നഴ്സിങ് അസിസ്റ്റന്റ് ആകാൻ അവസരം; വിശദവിവരങ്ങൾ ഇങ്ങനെ…..
ആലപ്പുഴ: ജില്ലയിലെ ഗവ. ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്സര്, നഴ്സിങ് അസിസ്റ്റന്റ് ഒഴിവിൽ ദിവസവേതന നിയമനം.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യം,
ഗവ. ഹോമിയോ ആശുപത്രി, ഡിസ്പെന്‍സറി, എ ക്ലാസ് റജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷനര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി എന്നിവിടങ്ങളി ല്‍നിന്നു 3വര്‍ഷ പരിചയ സാക്ഷ്യപത്രം (ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ ലേബര്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത്).
പ്രായം: 18-50. ഫെബ്രുവരി 16 നു 10.30ന് അസ്സല് സർട്ടിഫിക്കറ്റുകളുമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ ഹാജരാകുക. 0477–2262609.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0