പാമ്പാടി തെക്കേതിൽ റ്റി.ഡി. ജേക്കബിൻ്റെ മകൻ നിതു ജേക്കബ് നിര്യാതനായി February 7, 2024 WhatsAppFacebookTwitterLinkedin Spread the loveപാമ്പാടി തെക്കേതിൽ റ്റി.ഡി. ജേക്കബിൻ്റെ മകൻ നിതു ജേക്കബ് (39) നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴം) രണ്ടിന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി. എസ്. ഐ. പള്ളിയിൽ . മാതാവ് പരേതയായ ശാന്തമ്മ . ഭാര്യ,പയ്യപ്പാടി അടിച്ചിലിൽ കുടുംബാംഗം പ്രെസി. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related