ധാരാളം ആരോഗ്യ ഗുണങ്ങള്‍….! ശരീരത്തിന് മാത്രമല്ല, മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും പുതിനയില ബെസ്റ്റാ

Spread the love

കൊച്ചി: ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് പുതിന.

video
play-sharp-fill

പുതിനയിലയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.

പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുന്നു, ഇലക്‌ട്രോലൈറ്റ് ബാലൻസ് നിലനിറുത്തുന്നു, പ്രകൃതിദത്ത വിഷാംശം ഒപ്ടിമൈസ് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയില്‍ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അമിതമായ ചിന്തകള്‍ കുറയ്ക്കാനും സഹായിക്കും.