Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ (21/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പഴയിടത്തുപടി, കിഴക്കേടത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 21-12-2023 രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചേരിപ്പാട്, മേസ്തിരിപടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 21/12/2023 ന് രാവിലെ 8.30മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന തിരുവാർപ്പ് , തുമ്പേക്കളം , മാവേലി മുട്ട് , കേളക്കരി, ഹരികണ്ടമംഗലം, ആപ്പിത്തറ , ചിറത്തറ എന്നീ സ്ഥലങ്ങളിൽ 21 -12 -2023 രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (21.12.23)HT ടച്ചിങ് വെട്ടുന്നതിനാൽ 9.00am മുതൽ 5.30 pm വരെ പരിയാരമംഗലം, കാളവണ്ടി, വൊഡാഫോൺ ടവർ, ചേർപ്പുങ്കൽ ഓൾഡ് റോഡ്, എണ്ണപ്പന, ചക്കിണിപ്പാലം, വൈകോൽപാടം, പാളയം എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ പരിധിയിൽ ഇല്ലിക്കൽ, വിനായക ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ (21-12-23)9am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാത്തിക്കൽ, സാംസ്കാരിക നിലയം, മഞ്ചേരിക്കളം, PumpHouse, മുട്ടത്തുപടി, പുതുച്ചിറ, സങ്കേതം,PHC പുതുച്ചിറഎന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (21-12-23) 9മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ടിക്കൻ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പു ടവർ, സുമംഗലി, SFS , പുകുടി പാടം, ജോയി കമ്പനി , പുന്നയ്ക്കൽ ചുങ്കം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിഞാലി, മണ്ടപം, കല്ലമ്പാറ, ആയിരവേലി, പുളിക്കൽ എന്നീ ഭാഗങ്ങളിൽ 21/12/23 (വ്യാഴം)രാവിലെ 9മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മന്ദിരം ഹോസ്പിറ്റൽ, ആശ്രമം , തുരുത്തി , സെമിനാരി എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.