Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി അംഗങ്ങൾക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.

വി.ഐ പി യെ വഴിയിൽ വിട്ടിട്ട് ദൂരെ ഓടി മാറി മർദ്ദനം നടത്തിയത് പോലിസിംങ്ങിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയിൽ നിന്ന് സൽപേരു കിട്ടുവാൻ വേണ്ടിയാണ് ഇവർ മർദ്ദനം നടത്തിയതെന്നും തിരുവഞ്ചൂർ കോട്ടയത്ത് ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുകോട്ടയം : യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നിഷ്ഠൂരമായി മർദിച്ച മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി അംഗങ്ങൾക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.

വി.ഐ പി യെ വഴിയിൽ വിട്ടിട്ട് ദൂരെ ഓടി മാറി മർദ്ദനം നടത്തിയത് പോലിസിംങ്ങിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രിയെ രക്ഷിക്കാനല്ല മുഖ്യമന്ത്രിയിൽ നിന്ന് സൽപേരു കിട്ടുവാൻ വേണ്ടിയാണ് ഇവർ മർദ്ദനം നടത്തിയതെന്നും തിരുവഞ്ചൂർ കോട്ടയത്ത് ആരോപിച്ചു.

മുഖ്യമന്ത്രി ഇതിനു കൂട്ടുനിന്നു എന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്. വകുപ്പു തല നടപടി എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ എ പറഞ്ഞു..