കോട്ടയം തൃക്കോതമംഗലം വാഴക്കാലാ ചിറയിൽ സി.പി. കുര്യൻ (ബേബിച്ചൻ) നിര്യാതനായി.

Spread the love

 

തൃക്കോതമംഗലം : കോട്ടയം തൃക്കോതമംഗലം വാഴക്കാലാ ചിറയിൽ സി.പി. കുര്യൻ (ബേബിച്ചൻ – 73 ) നിര്യാതനായി.

 

സംസ്കാരം നാളെ (30/11/2023 ) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.