വരി തെറ്റിച്ച്‌ നിന്നത് ചോദ്യം ചെയ്തു; മദ്യം വാങ്ങാനെത്തിയ ആള്‍ ബിവറേജസ് ജീവനക്കാരെ മര്‍ദ്ദിച്ചു

Spread the love

കൊച്ചി: മൂവാറ്റുപുഴയില്‍ ബിവറേജസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനം.

മദ്യം വാങ്ങാനെത്തിയ ആളാണ്‌ മര്‍ദ്ദിച്ചത്. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ രണ്ട് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരി തെറ്റിച്ച്‌ മദ്യം വാങ്ങാൻ എത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചെന്ന് ജീവനക്കാര്‍ പറയുന്നു.