
കോട്ടയം തെള്ളകത്ത് എം ഡി എം എയുമായി ചങ്ങനാശേരി സ്വദേശികളായ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം : തെള്ളകത്ത് എം ഡി എം എയുമായി ചങ്ങനാശേരി സ്വദേശികളായ യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഇവരുടെ കൈയിൽ നിന്നും 50 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും ഏറ്റുമാനൂർ പൊലീസിന്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാംഗ്ലൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച എം ഡി എം എയാണ് പിടികൂടിയത്.
Third Eye News Live
0