
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ മിനി ബസും മിനി ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കൊല്ലത്തുനിന്ന് കലവൂരിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിന്റെ തൊട്ടു മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കാറിലിടിക്കാതിരിക്കാന്‍ വെട്ടിക്കുകയും ലോറിയില്‍ ഇടിക്കുകയുമായിരുന്നു.