Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: സൗത്ത് തൃത്താലയില്‍ വന്‍ ലഹരി വേട്ട. ആടുവളപ്പില്‍ വില്‍പ്പനക്കായി എത്തിച്ച 300 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടി. സംഭവത്തില്‍ തൃത്താല സ്വദേശി ജാഫര്‍ സാദിഖ് അറസ്റ്റിലായി.

ഇയാളുടെ വീട്ടില്‍ പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച് കളിപ്പാവയുടെ ഉള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരി മരുന്നു കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വില്‍പ്പനയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ത്രാസും ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു.