video
play-sharp-fill

കാരുണ്യയാത്ര…! കൊപ്രാകളത്ത്  അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കൈത്താങ്ങ്; പാല, കൊടുങ്ങൂർ പള്ളിക്കത്തോട് – കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒരു ദിവസത്തെ വരുമാനം മാറ്റിവെക്കുന്നു; വരൂ നമുക്കും പങ്കാളികളാകാം…

Spread the love

കോട്ടയം: കൊപ്രാകളത്ത് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവർക്ക് വേണ്ടി പാല, കൊടുങ്ങൂർ പള്ളിക്കത്തോട് – കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ നാളത്തെ വരുമാനം മാറ്റിവെക്കുന്നു.

എല്ലാ
യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

(30/10/2023) തിങ്കളാഴ്ച നടക്കുന്ന കാരുണ്യ യാത്രയിൽ ഉൾപ്പെട്ടിട്ടുള്ള ബസുകളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു;

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്റ്.സെബാസ്റ്റ്യൻ
ചെന്നിക്കര
ലാൽ ബ്രദേഴ്സ്
അൻസു
മേരിമാതാ
സെന്റ്. മേരി
യാത്രിക്ക് 3)
ശ്രീ കൃഷ്ണ
ശ്രീ പാർവതി 2)
മൈലടിയിൽ
അഭിനന്ദ്
ഗരുഡ
സെൻറ് ആന്റണി
ശ്രീ ഭദ്ര
മീനാക്ഷി 2)
സിഎംസ് (jacobs)
പവിത്ര
തുമ്പി
മേരിദാസൻ
ഹോളിമേരീ