മൂന്നാര്‍ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ ആക്രമണം; റേഷൻ കട ആക്രമിച്ച് അരിച്ചാക്കുകള്‍ വലിച്ചുപുറത്തിട്ടു; ജനവാസ മേഖലയില്‍ തമ്പടിച്ച് ആന
സ്വന്തം ലേഖിക
മൂന്നാര്‍: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയുടെ വിളയാട്ടം.
മൂന്നാറിലെ ലാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. കടയിലെ അരിച്ചാക്കുകള്‍ വലിച്ചു പുറത്തിട്ടു.
നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.
Third Eye News Live
0