video
play-sharp-fill

Friday, May 23, 2025
HomeObituaryമേരി കുര്യൻ മാളിയേക്കൽ നിര്യാതയായി

മേരി കുര്യൻ മാളിയേക്കൽ നിര്യാതയായി

Spread the love

കോട്ടയം: മേരി കുര്യൻ (87) മാളിയേക്കൽ നിര്യാതയായി.

ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 7 മണിക്ക് കാണക്കാരി-വെമ്പള്ളി റൂട്ടിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് 3.30-ന് കുടല്ലൂർ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കും. പരേത കാട്ടാമ്പാക്ക് തേമ്മാൻകുഴിയിൽ കുടുംബാംഗമാണ്.

ഭർത്താവ്: എം. കുര്യൻ
മക്കൾ: മാത്യു, ആനി, ജയിംസ്, ജോസ്, പരേതനായ ജോണി, ആന്റണി സെബാസ്റ്റ്യൻ, ഷിനിൽ, ലിൻസി.
മരുമക്കൾ: വത്സല (ട്ടിശ്ശേരിൽ), ജോർജ് (കുറിച്ചിയേൽ), സോഫി (ചിറയ്ക്കൽ) ഷൈനി (കൊച്ചുപുരയ്ക്കൽ), മോളി (മൂശാരിയേട്ട്), സോളി (കുഴികണ്ടത്തിൽ) ജെൻസി (കാവനാൽ), സിനി (തടത്താനായിൽ) ബിനോ (കണ്ണാത ).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments