play-sharp-fill
ഇവരാണ് താരങ്ങൾ….! കോട്ടയം കാഞ്ഞിരത്ത് കാൽ വഴുതി മീനച്ചില്ലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ; സാദിയയ്ക്കും കൃഷണനന്ദയ്ക്കും അഭിനന്ദനവുമായി നാട്….!

ഇവരാണ് താരങ്ങൾ….! കോട്ടയം കാഞ്ഞിരത്ത് കാൽ വഴുതി മീനച്ചില്ലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപ്പെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ; സാദിയയ്ക്കും കൃഷണനന്ദയ്ക്കും അഭിനന്ദനവുമായി നാട്….!

സ്വന്തം ലേഖിക

കോട്ടയം: അലക്കിക്കൊണ്ടിരുന്നപ്പോൾ കാൽ വഴുതി മീനച്ചിലാറ്റിലേയ്ക്ക് വീണ വീട്ടമ്മയെ സഹസികമായി രക്ഷപെടുത്തി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികൾ.

മുതിർന്നവരുടെ സഹായത്തിനു കാത്ത് നിൽക്കാതെ കൃത്യസമയത്ത് തന്നെ ഈ കുട്ടികളുടെ ഇടപെടൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പത്തിലേ തന്നെ മികച്ച രീതിയിൽ നീന്തൽ പഠിച്ച ഈ രണ്ട് കുട്ടികളും ഇന്ന് കാഞ്ഞിരം നാടിന്റെ അഭിമാനമാവുകയാണ്..

സാദിയ കാഞ്ഞിരം എസ് എൻ ഡി പി എച്ച് എസ് എസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയും കൃഷ്ണ നന്ദ കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനിയുമാണ്.