Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് വ്യവസായി എം എ യൂസഫലി. ജനമനസുകളില്‍ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് എംഎ യൂസഫലി പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്നും യൂസഫലി അനുശോചിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചിച്ചു.