മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി അസീസ് കുമാരനെല്ലൂരിനെ തിരഞ്ഞെടുത്തു July 13, 2023 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖകൻ കോട്ടയം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായി അസീസ് കുമാരനെല്ലൂരിനെ തിരഞ്ഞെടുത്തു. നിലവിൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ ജില്ലാപ്രസിഡന്റാണ്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR പിണറായിയുടെ സ്വപ്ന പദ്ധതി കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് ഇന്ന് തിരശ്ശീല വീഴുമോ? സുപ്രധാന തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിലുണ്ടായേക്കും; കെ റെയിൽ വിജ്ഞാപനം റദ്ദാക്കിയേക്കുമെന്ന് സൂചന പാല് വില വര്‍ധനയില്‍ മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും; പാലിന് പുറമെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി വിലകൂടും സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ‘മേനോന്’ എന്ന് പേരിനൊപ്പം ചേര്‍ത്തതിനെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസ് നേതാക്കള്‍; മുഖ്യമന്ത്രി അംബേദ്ക്കറെ വായിക്കാന്‍ അധികസമയം കണ്ടെത്തണമെന്ന് കോൺഗ്രസ് നേതാവ് വി ആര് അനൂപ് ഇനി ആനവണ്ടിയിൽ ഉലകം ചുറ്റാം…! ട്രെയിൻ, വിമാനം, കപ്പല്‍ എന്നിവ ഉള്‍പ്പെടുത്തി അന്താരാഷ്ട്ര ടൂര്‍ പാക്കേജുകള്‍ അവതരിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി; ലക്ഷദ്വീപിലേക്കുള്ള പ്രത്യേക യാത്രാ പാക്കേജുകള്‍ ഉടൻ ആരംഭിക്കും സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; ഇടിമിന്നല്‍ നിർദേശവും പുറപ്പെടുവിച്ചു; കോട്ടയം ജില്ലയിൽ ഇടത്തരം മഴയ്ക്കും സാധ്യത രണ്ടാം മന്ത്രിസഭാ യോഗം ഇന്ന്; വകുപ്പുകളില്‍ ഇനിയും തീരുമാനമായില്ല; മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിമാർ പങ്കെടുക്കുക വകുപ്പുകളില്ലാതെ; പാർട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകളാണ് വകുപ്പുവിഭജനം വൈകാൻ കാരണമെന്ന് സൂചന; പ്രതിസന്ധിയിലായി ഉദ്യോഗസ്ഥരും