play-sharp-fill
കോട്ടയം കടപ്പൂര് ശക്തമായ കാറ്റിലും മഴയിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പുറത്തേയ്ക്ക് മരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

കോട്ടയം കടപ്പൂര് ശക്തമായ കാറ്റിലും മഴയിലും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പുറത്തേയ്ക്ക് മരം കടപുഴകി വീണു;ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ 

കോട്ടയം : കടപ്പൂര് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പുറത്തേയ്ക്ക് മരം വീണു.

കടപ്പൂര് രോഹിണിയിൽ രവികുമാറിന്റെ വീടിന്റെ മുറ്റത്തേയ്ക്കാണ് മരം കടപുഴകി വീണത്.

ശക്തമായ മഴയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ പുറത്തേയ്ക്ക് മരം വന്ന് പതിക്കുകയായിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ സമയം മുറ്റത്ത് ആരും ഇല്ലാതിരുന്നത്കൊണ്ട് വലിയ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.